October 21, 2014

ശിൽപഭംഗം

തച്ചന്‍റെ കൈകൾ
ആഞ്ഞു പതിക്കുന്നു...
നിമിഷവേഗങ്ങളുടെ
മൂർദ്ധന്യത്തിൽ
കൈയൊന്നു തെന്നിയാൽ...
കാതരമിഴികളുള്ള
കാമിനിയുടെ ശില്പം
തച്ചനെന്നും
അപൂർണമാണ്.

അപൂർണതയുടെ സൗന്ദര്യം!

കുരുടനായ തച്ചന്‍റെ
ഉൾപ്പതർച്ചകളിൽ
ശിൽപ്പമലയുന്നു.


2001

2 comments:

Anu Raj said...

തച്ചന് തന്റെ പണി തുടരട്ടെ...

Noufal farook said...

Kaamini passive... Thachan active... Ok. Now let's reverse the voice.