October 21, 2014

ആരാണ്?

രാത്രിയിൽ
ആർദ്രമായ്
മഴ
പൊഴിയുമ്പോൾ
മൂകതയാളിപ്പടരുന്ന
ശൂന്യമാക്കപ്പെട്ട
വീഥിയിൽ
ഇരുട്ടിന്‍റെ
അവ്യക്തതയിൽ
ഉൾത്തുടിപ്പാർന്ന്
പ്രണയം
മാറ്റുരച്ച
പൗർണമിയെ
ധ്യാനിക്കുന്നതാരാണ്?


2001

2 comments:

കുഞ്ഞൂസ് (Kunjuss) said...

ആരാണത് ...?

Vinodkumar Thallasseri said...

പ്രണയം
മാറ്റുരച്ച
പൗർണമിയെ
ധ്യാനിക്കുന്നതാരാണ്?