പാല് തന്ന കൈക്ക്
തിരിഞ്ഞു കൊത്തിയവനേ
തന്തക്ക് തെറി പറഞ്ഞവനേ
തന്നോളമായാല്‍
മടിയില്‍ വെയ്ക്കാമോ?...
നീ തെളിക്കും വഴിക്ക്
ഞാനങ്ങ് വന്നീടാം...
തിരിഞ്ഞു കൊത്തിയവനേ
തന്തക്ക് തെറി പറഞ്ഞവനേ
തന്നോളമായാല്‍
മടിയില്‍ വെയ്ക്കാമോ?...
നീ തെളിക്കും വഴിക്ക്
ഞാനങ്ങ് വന്നീടാം...
1 comments:
;)))))
Post a Comment